+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് വ്യാ​പ​നം: അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ‌​ടെ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കേ​ര​ള സ​ർ​ക്കാ​ർ. ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്
ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് വ്യാ​പ​നം: അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കേ​ര​ളം
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ‌​ടെ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കേ​ര​ള സ​ർ​ക്കാ​ർ. ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കാ​ൽ​ന​ട​യാ​യും പ​ച്ച​ക്ക​റി ലോ​റി​ക​ളി​ലും ആ​ളു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​ക​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചും പോ​ലീ​സ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
More in Latest News :