കോട്ടയം: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ചു കോട്ടയത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ ഇളവുകൾ.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപഞ്ചായത്തും ഒഴികെയുള്ള മേഖലകളിൽ നിരോധനാജ്ഞ പിൻവലിച്ചു. മാർച്ച് 30 മുതലാണു കോട്ടയം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ഏപ്രിൽ 21 മുതലാണ് ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വരിക. പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മേയ് മൂന്നുവരെ നിരോധനാജ്ഞ തുടരും.