മലപ്പുറം: സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്.
കെ.എം. ഷാജി എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശന്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം. ജോണ്‍, ശബരിനാഥന്, അന്‍വര്‍ സാദത്ത് എന്നിവർ പ്രസ്താവനയിലൂടെ പ്രതിഷേധിച്ചത്.
ടി.വി. രാജേഷ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നടപടി ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും സ്പീക്കറുടെ നിഷ്പക്ഷതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും എംഎല്‍എമാര്‍ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് അവകാശ ലംഘനത്തിന് നോട്ടീസ് വന്നത്.