+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാര്യക്ഷമതയില്ല, റാ​പ്പി​ഡ് ടെ​സ്റ്റ് നി​ര്‍​ത്തി​വ​ച്ചു​: രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി

ജ​യ്പൂ​ര്‍: കോ​വി​ഡ 19 വൈ​റ​സ് വ്യാ​പ​ന സാ​ധ്യ​ത തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് നി​ര്‍​ത്തി​വ​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ര്‍​മ. ടെ​സ്റ്റി​ന് കാ​ര്യ​ക്ഷ​മ​ത
കാര്യക്ഷമതയില്ല, റാ​പ്പി​ഡ് ടെ​സ്റ്റ് നി​ര്‍​ത്തി​വ​ച്ചു​: രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി
ജ​യ്പൂ​ര്‍: കോ​വി​ഡ 19 വൈ​റ​സ് വ്യാ​പ​ന സാ​ധ്യ​ത തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് നി​ര്‍​ത്തി​വ​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ര്‍​മ. ടെ​സ്റ്റി​ന് കാ​ര്യ​ക്ഷ​മ​ത കു​റ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​നം. പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ള്‍ 90 ശ​ത​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ 5.4 ശ​ത​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടെ​സ്റ്റ് ഇ​നി തു​ട​ര​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഐ​സി​എം​ആ​റി​ന്‍റെ മാ​ര്‍​ഗ​നി​ദേ​ശം തേ​ടു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. റാ​പ്പി​ഡ് ടെ​സ്റ്റ് എ​ന്ന​ത് കോ​വി​ഡ് പ​രി​ഹ​രി​ക്കാ​നു​ള്ള അ​വ​സാ​ന മാ​ര്‍​ഗ​മ​ല്ല, ഇ​തി​നാ​യി പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ര​ഘു ശ​ര്‍​മ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ജ​സ്ഥാ​നി​ല്‍ ഇ​തു​വ​രെ 1,570 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 25 പേർ കോവിഡ് ബാധിച്ച് മരിച്ചു.
More in Latest News :