+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൗ​സ് കീ​പ്പിം​ഗി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ പ​നി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക
ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൗ​സ് കീ​പ്പിം​ഗി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ പ​നി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ജോ​ലി​ക്കെ​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ളെ ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ 11 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ടെ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
More in Latest News :