+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ 52 പു​തി​യ കേ​സു​ക​ൾ; ആ​കെ കോ​വി​ഡ് ബാ​ധി​ത​ര്‍ 1,600 ക​ട​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് 52 പു​തി​യ കോ​വി​ഡ്19 കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ​സ്ഥാ​നി​ൽ ആ​കെ കോ​വി​ഡ്19 സ്ഥി
രാ​ജ​സ്ഥാ​നി​ൽ 52 പു​തി​യ കേ​സു​ക​ൾ; ആ​കെ കോ​വി​ഡ് ബാ​ധി​ത​ര്‍ 1,600 ക​ട​ന്നു
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് 52 പു​തി​യ കോ​വി​ഡ്-19 കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ​സ്ഥാ​നി​ൽ ആ​കെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,628 ആ​യി.

സം​സ്ഥാ​ന​ത്ത് ഇ​തി​നോ​ട​കം 25 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. മ​രി​ച്ച​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും ജ​യ്പു​രി​ലു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ ഇ​തു​വ​രെ 13 കോ​വി​ഡ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
More in Latest News :