ലാഹോർ: പാക്കിസ്ഥാനിൽ കോവിഡ് 19 മരണനിരക്കും രോഗികളുടെ എണ്ണവും കൂടുന്നു. ഇന്ന് 16 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 192 ആയി.
ഒരാഴ്ചയ്ക്കിടെയാണ് പാക്കിസ്ഥാനിൽ രോഗികളും മരണനിരക്കും വർധിച്ചത്. ഇതുവരെ 9,216 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,066 പേർക്ക് രോഗമുക്തി നേടാനായി. 46 പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
ഏപ്രിൽ 19ന് 25 മരണങ്ങൾ പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരാഴ്ചയ്ക്കിടെ നൂറോളം പേർ പാക്കിസ്ഥാനിൽ മരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.