നാഗപട്ടണം: കോവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയയാള്‍ക്ക് സ്വീകരണം നല്‍കിയവര്‍ക്കെതിരെ കേസ്. ഡല്‍ഹിയില്‍ നിന്നും എത്തിയ തമിഴ്നാട്ടിലെ നാഗപട്ടണം സിര്‍കാഴി സ്വദേശിയായ 50കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് തിരുവരൂര്‍ മെഡിക്കല്‍ കോളജിൽ ഇയാൾ ചികിത്സയിലായിരുന്നു. രണ്ട് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി എത്തിയ ഇയാള്‍ക്ക് സുഹൃത്തുക്കള്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് രോഗം ബാധിച്ചയാള്‍ക്കും സുഹൃത്തുക്കളായ 14 പേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.