+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ലെ ഹോ​ട്സ്പോ​ട്ട്; ചെ​ങ്ങ​ന്നൂ​രും മു​ഹ​മ്മ​യും ഒ​ഴി​വാ​ക്കി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് തി​രു​ത
ആ​ല​പ്പു​ഴ​യി​ലെ ഹോ​ട്സ്പോ​ട്ട്; ചെ​ങ്ങ​ന്നൂ​രും മു​ഹ​മ്മ​യും ഒ​ഴി​വാ​ക്കി
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് തി​രു​ത്തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​ണ്ണീ​ർ​മു​ക്കം, മു​ള​ക്കു​ഴ, ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രംം ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് ഹോ​ട്സ്പോ​ട്ടു​ക​ൾ.
More in Latest News :