+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍: പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​മാ​ർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​
ലോ​ക്ക്ഡൗ​ണ്‍: പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​മാ​ർ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ​മാ​ർ.

ലോ​ക്ക്ഡൗ​ണ്‍ ഒഴിവാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​മാ​ർ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​മാ​കെ വി​ഷ​മ​ക​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​ത് പ്ര​തി​ഷേ​ധി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ മ​ന​സി​ലാ​ക്ക​ണം. അ​ത് മ​ന​സി​ലാ​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കാ​നി​റ​ങ്ങു​ന്ന​വ​രു​ടെ വി​കാ​രം ആ​ളി​ക്ക​ത്തി​ക്കു​ക​യ​ല്ല ട്രം​പ് ചെ​യ്യേ​ണ്ട​ത്. ആ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​രാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്- ഗ​വ​ർ​ണ​ർ​മാ​ർ തു​റ​ന്ന​ടി​ച്ചു.
More in Latest News :