+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ആ​യി​ര​ങ്ങ​ൾ

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ ടെ​ൽ അ​വീ​വി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധം. നെ​ത​ന്യാ​ഹു സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്
നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ആ​യി​ര​ങ്ങ​ൾ
ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ ടെ​ൽ അ​വീ​വി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധം. നെ​ത​ന്യാ​ഹു സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ആ​യി​ര ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്കു​ക​ളും കൈ​യ്യു​റ​ക​ളു​മെ​ല്ലാംം ധ​രി​ച്ചു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ അ​ണി​നി​ര​ന്ന​ത്.

കൃ​ത്യ​മാ​യി ര​ണ്ടു മീ​റ്റ​റോ​ളം അ​ക​ലം പാ​ലി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ എത്തിയത്. നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ കോ​വി​ഡ് കാ​ല​ത്തു പോ​ലും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഭ​ര​ണ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ണ്ട​തെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം.
More in Latest News :