+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ൻ​സി​ലും കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 20,000 ക​ട​ന്നു

പാ​രീ​സ്: ആ​ഗോ​ള​ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. ഫ്രാ​ൻ​സി​ലും മ​ര​ണ സം​ഖ്യ 20,000 ക​ട​ന്
ഫ്രാ​ൻ​സി​ലും കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 20,000 ക​ട​ന്നു
പാ​രീ​സ്: ആ​ഗോ​ള​ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. ഫ്രാ​ൻ​സി​ലും മ​ര​ണ സം​ഖ്യ 20,000 ക​ട​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

1,55,383 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 20,265 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 2,500ഓ​ളം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും 550 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, സ്പെ​യി​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് നേ​ര​ത്തെ 20,000ലേ​റെ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ബ്രി​ട്ട​ണി​ൽ 166,500ലേ​റെ​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.
More in Latest News :