+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ക്ക​ർ​പ്രൈ​സ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ക്ക​ർ​പ്രൈ​സ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി. പു​ര​സ്കാ​ര​ത്തി​നാ​യി ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യ​പ്
ബു​ക്ക​ർ​പ്രൈ​സ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി
വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ക്ക​ർ​പ്രൈ​സ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി. പു​ര​സ്കാ​ര​ത്തി​നാ​യി ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​റ് പു​സ്ത​ക​ങ്ങ​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ൽ നേ​ട്ടം കൈ​വ​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റു​മെ​ന്നും അ​തേ​സ​മ​യം പു​സ്ത​ക​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​കി​ല്ലെന്നും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.മേയ് 19നായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. പു​തി​യ തീ​യ​തി​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടി​ല്ല.
More in Latest News :