ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. രാജ്യത്തെ കിഴക്കൻ തീരമായ ഹൊൻഷുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് വിവരം.
സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അമേരിക്കൻ ഭൂകന്പ പഠന കേന്ദ്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.