+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: അ​മേ​രി​ക്ക​യി​ൽ മ​ര​ണ സം​ഖ്യ 41,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ജ​ന​ത​യെ ഒ​ന്നാ​കെ വി​റ​പ്പി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ അ​മേ​രി​ക്ക​യി​ൽ മാ​ത്രം ക​വ​ർ​ന്നെ​ടു​ത്ത​ത് 41,000 പേ​രു​ടെ ജീ​വ​നു​ക​ൾ. ജോ​ണ്‍ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യാ​
കോ​വി​ഡ്: അ​മേ​രി​ക്ക​യി​ൽ മ​ര​ണ സം​ഖ്യ 41,000 ക​ട​ന്നു
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ജ​ന​ത​യെ ഒ​ന്നാ​കെ വി​റ​പ്പി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ അ​മേ​രി​ക്ക​യി​ൽ മാ​ത്രം ക​വ​ർ​ന്നെ​ടു​ത്ത​ത് 41,000 പേ​രു​ടെ ജീ​വ​നു​ക​ൾ. ജോ​ണ്‍ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

രാ​ജ്യ​ത്താ​കെ 7,61,379 പേ​ർ​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. 22,587 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 1,500 ലേ​റ​പ്പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ന്യൂ​യോ​ർ​ക്കി​ൽ 2,47,215 പേ​ർ​ക്കും ന്യൂ​ജ​ഴ്സി​യി​ൽ 85,301 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 18,298ഉം 3,881​ഉം പേ​രാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്.
More in Latest News :