+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ടീ​ഷ് ജ​ന​ത​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഹാ​രി രാ​ജ​കു​മാ​ര​ൻ

ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തെ ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടൈ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ഹാ​രി് രാ​ജ​കു​മാ​ര​ൻ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഓ​ർ​ത്ത ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഹാ​രി പ​റ​ഞ്ഞു. രാ​
ബ്രി​ട്ടീ​ഷ് ജ​ന​ത​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഹാ​രി രാ​ജ​കു​മാ​ര​ൻ
ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തെ ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടൈ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ഹാ​രി് രാ​ജ​കു​മാ​ര​ൻ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഓ​ർ​ത്ത ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഹാ​രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടും മ​റ്റ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രോ​ടും ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്വ​മേ​ധ​യാ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ടും ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കലി​ഫോ​ർ​ണി​യ​യി​ലു​ള്ള ഹാ​രി ഒ​രു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. 1,20,067 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 16,060 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.
More in Latest News :