തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ല.
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സർക്കാർ വൃത്തങ്ങളും ചീഫ് സെക്രട്ടറിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.