+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചത്.ഏപ്രിൽ 16നാണ് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായത്. രാജ്യത്ത് കോവിഡ് ബാധിച്
കോവിഡ് ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചത്.

ഏപ്രിൽ 16നാണ് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായത്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി.
More in Latest News :