+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,271 കേ​സു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19യു‌​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,271 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,271 കേ​സു​ക​ള്‍
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19യു‌​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,271 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2,256 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 1,640 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍).

തി​രു​വ​ന​ന്ത​പു​രം സി​റ്റി - 63, 59, 39
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ - 384, 383, 277
കൊ​ല്ലം സി​റ്റി - 236, 236, 203
കൊ​ല്ലം റൂ​റ​ല്‍ - 218, 220, 211
പ​ത്ത​നം​തി​ട്ട - 228, 228, 193
ആ​ല​പ്പു​ഴ- 54, 63, 32
കോ​ട്ട​യം - 36, 60, 7
ഇ​ടു​ക്കി - 122, 52, 25
എ​റ​ണാ​കു​ളം സി​റ്റി - 71, 81, 57
എ​റ​ണാ​കു​ളം റൂ​റ​ല്‍ - 153, 116, 78
തൃ​ശൂ​ര്‍ സി​റ്റി - 106, 135, 82
തൃ​ശൂ​ര്‍ റൂ​റ​ല്‍ - 108, 125, 76
പാ​ല​ക്കാ​ട് - 76, 104, 59
മ​ല​പ്പു​റം - 66, 109, 51
കോ​ഴി​ക്കോ​ട് സി​റ്റി - 75, 75, 71
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ - 60, 65, 28
വ​യ​നാ​ട് - 70, 11, 53
ക​ണ്ണൂ​ര്‍ - 126, 126, 92
കാ​സ​ര്‍​ഗോ​ഡ് - 19, 8, 6
More in Latest News :