+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 519 ആ​യി; രോ​ഗി​ക​ളു​ടെ എ​ണ്ണം 16,000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 519 ആ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. 16,116 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്
രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 519 ആ​യി; രോ​ഗി​ക​ളു​ടെ എ​ണ്ണം 16,000 ക​ട​ന്നു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 519 ആ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. 16,116 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 2,302 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 3,651 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 365 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 211 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ 1,893 പേ​ർ​ക്കും ഗു​ജ​റാ​ത്തി​ൽ 1,604 പേ​ർ​ക്കും മ​ധ്യ​പ്ര​ദേ​ശി​ൽ 1,407 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 1,351 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും യ​ഥാ​ക്ര​മം 1,372 പേ​ർ​ക്കും 1,084 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശി​ൽ 70 പേ​രും ഗു​ജ​റാ​ത്തി​ൽ 58 പേ​രും ഡ​ൽ​ഹി​യി​ൽ 43 പേ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.
More in Latest News :