+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 രോ​ഗം എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് മ​ത​വും ജാ​തി​യും നി​റ​വും ഭാ​ഷ​യും അ​തി​ർ​ത്തി​യും നോ​ക്കാ​തെ​യാ​ണ
കോ​വി​ഡ് മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 രോ​ഗം എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് മ​ത​വും ജാ​തി​യും നി​റ​വും ഭാ​ഷ​യും അ​തി​ർ​ത്തി​യും നോ​ക്കാ​തെ​യാ​ണ് ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം കോ​വി​ഡി​നെ നേ​രി​ടാ​ൻ. ന​മ്മ​ളെ​ല്ലാ​വ​രും ഇ​തി​ൽ ഒ​രു​മി​ച്ചാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നാം ​ഒ​രു​മി​ച്ച് ഒ​രു പൊ​തു വെ​ല്ലു​വി​ളി​യെ നേ​രി​ടു​ക​യാ​ണ്. ഭാ​വി​യി​ലും ഇ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :