+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​താ​ർ​പു​ർ ഗു​രു​ദ്വാ​ര​യു​ടെ ത​ക​ർ​ന്ന താ​ഴി​ക​ക്കു​ട​ങ്ങ​ൾ ഉ​ട​ൻ ശ​രി​യാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ക​ർ​താ​ർ​പു​രി​ലു​ള്ള സി​ഖ് ആ​രാ​ധ​നാ​ല​യ​മാ​യ ഗു​രു​ദ്വാ​ര ദ​ർ​ബാ​ർ സാ​ഹി​ബി​ന്‍റെ ത​ക​ർ​ന്ന താ​ഴി​ക​ക്കു​ട​ങ്ങ​ൾ ഉ​ട​ൻ ശ​രി​യാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. താ​ഴി​ക​ക്കു​ട​ങ
ക​ർ​താ​ർ​പു​ർ ഗു​രു​ദ്വാ​ര​യു​ടെ ത​ക​ർ​ന്ന താ​ഴി​ക​ക്കു​ട​ങ്ങ​ൾ ഉ​ട​ൻ ശ​രി​യാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ക​ർ​താ​ർ​പു​രി​ലു​ള്ള സി​ഖ് ആ​രാ​ധ​നാ​ല​യ​മാ​യ ഗു​രു​ദ്വാ​ര ദ​ർ​ബാ​ർ സാ​ഹി​ബി​ന്‍റെ ത​ക​ർ​ന്ന താ​ഴി​ക​ക്കു​ട​ങ്ങ​ൾ ഉ​ട​ൻ ശ​രി​യാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. താ​ഴി​ക​ക്കു​ട​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ സി​ഖ് സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളെ വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ അ​റി​യി​ച്ചു.

സി​ഖ് സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​വും ഭ​ക്തി​യും മ​ന​സി​ലാ​ക്കു​ക​യും അ​ത് വി​ല​മ​തി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ വ്യക്തമാക്കി. അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ച ഗു​രു​ദ്വാ​ര​യു​ടെ ര​ണ്ടു താ​ഴി​ക​ക്കു​ട​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലു​മാ​ണ് ത​ക​ർ​ന്ന​ത്.
More in Latest News :