+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ കോ​വി​ഡ് വി​മു​ക്തം; ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​യാ​ളും ആ​ശു​പ​ത്രി വി​ട്ടു

പ​നാ​ജി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്പോ​ളും ഗോ​വ​യി​ൽ​നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത. ഗോ​വ​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​യാ​ളും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വ
ഗോ​വ കോ​വി​ഡ് വി​മു​ക്തം; ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​യാ​ളും ആ​ശു​പ​ത്രി വി​ട്ടു
പ​നാ​ജി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്പോ​ളും ഗോ​വ​യി​ൽ​നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത. ഗോ​വ​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​യാ​ളും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഏ​പ്രി​ൽ മൂ​ന്നി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് ഇ​ത് സം​തൃ​പ്തി​യു​ടെ​യും ആ​ശ്വാ​സ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​നേ​ട്ട​ത്തി​ന്‍റെ പൂ​ര്‍​ണ​മാ​യ അ​ര്‍​ഹ​ത ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ഴ് കോ​വി​ഡ് പോ​സ്റ്റീ​വ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഗോ​വ​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്.
More in Latest News :