+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ വേ​ണ​മെ​ന്ന് യു​എ​ഇ​യും; അ​യ​ച്ചു ന​ൽ​കി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​യോ​ട് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ഇ​യും രം​ഗ​ത്ത്. ഇ​തേ​തു​ട​ർ​ന്ന് 5.5 ദ​ശ​ല​ക്ഷം ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി
ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ വേ​ണ​മെ​ന്ന് യു​എ​ഇ​യും; അ​യ​ച്ചു ന​ൽ​കി ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​യോ​ട് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ഇ​യും രം​ഗ​ത്ത്. ഇ​തേ​തു​ട​ർ​ന്ന് 5.5 ദ​ശ​ല​ക്ഷം ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നു​ക​ൾ ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​താ​യും ഡ​ൽ​ഹി​യി​ലെ യു​എ​ഇ എം​ബ​സി അ​റി​യി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ ന​ൽ​കും. മ​രു​ന്ന് ന​ൽ​കി​യ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നെ യു​എ​ഇ എം​ബ​സി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​ഹാ​യം തേ​ടി​യി​രു​ന്നു.
More in Latest News :