സൂര്യനെല്ലി: ലോക്ക്ഡൗൺ ലംഘിച്ചതിന് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചിന്നക്കനാൽ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.