+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട​ക ന​ൽ​കാ​ത്ത കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ വാ​ട​ക ന​ൽ​കാ​ത്ത കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ അ​റ​സ്റ്റി​ൽ. ഇ​ല​ഞ്ഞി​ക്ക​ൽ തോ​മ​സി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ലി​പ്പ​ണി​ക
വാ​ട​ക ന​ൽ​കാ​ത്ത കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ അ​റ​സ്റ്റി​ൽ
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ വാ​ട​ക ന​ൽ​കാ​ത്ത കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ അ​റ​സ്റ്റി​ൽ. ഇ​ല​ഞ്ഞി​ക്ക​ൽ തോ​മ​സി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മാ​ത്യു​വി​നെ​യാ​ണ് ഇ​യാ​ൾ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത്. വാ​ട​ക​വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ക്കു​ക​യും വെ​ള്ള​വും വൈ​ദ്യു​തി​യും മു​ട​ക്കു​ക​യും ചെ​യ്തു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​ർ​ക്കി​ട​യി​ലേ​ക്ക് തോ​മ​സ് പ​ട്ടി​യെ അ​ഴി​ച്ചു വി​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി തോ​മ​സി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :