തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ വിമർശനവുമായി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ രംഗത്ത്. കൊറോണ ഭീഷണിക്കിടെ പ്രതിപക്ഷം വിചിത്രമായ ആക്ഷേപങ്ങൾ ഉയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങളെ ഇടിച്ചു താഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്പ്രിങ്ക്ളർ വിവാദത്തിൽ യുഡിഎഫും കോൺഗ്രസും നടത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.