+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ ലം​ഘ​നം; മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

ജ​മ്മു: ജ​മ്മു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ജെ​എം​സി) ഡ​പ്യൂ​ട്ടി മേ​യ​ർ പൂ​ർ​ണി​മ ശ​ർ​മ, മു​ൻ എം​എ​ൽ​എ രാ​ജേ​ഷ് ഗു​പ്ത എ​ന്നി​വ​രു​ൾ​പ്പെ​ടെ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക
ലോ​ക്ക്ഡൗ​ൺ ലം​ഘ​നം; മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
ജ​മ്മു: ജ​മ്മു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ജെ​എം​സി) ഡ​പ്യൂ​ട്ടി മേ​യ​ർ പൂ​ർ​ണി​മ ശ​ർ​മ, മു​ൻ എം​എ​ൽ​എ രാ​ജേ​ഷ് ഗു​പ്ത എ​ന്നി​വ​രു​ൾ​പ്പെ​ടെ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ഴി​യു​ന്ന തി​യ​റ്റ​റി​ൽ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

പൂ​ർ​ണി​മ ശ​ർ​മ​യ്ക്കും രാ​ജേ​ഷ് ഗു​പ്ത​യ്ക്കു​മൊ​പ്പം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റും ബി​ജെ​പി നേ​താ​വു​മാ​യ സ​ന്ധ്യ ഗു​പ്ത​യു​മു​ണ്ടാ​യി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യാ​തെ വ​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.
More in Latest News :