+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; മും​ബൈ ആ​ശ​ങ്ക​യി​ൽ

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16 പു​തി​യ കേ​സു​ക​ളാ​ണ് ധാ​രാ​വി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ
ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; മും​ബൈ ആ​ശ​ങ്ക​യി​ൽ
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16 പു​തി​യ കേ​സു​ക​ളാ​ണ് ധാ​രാ​വി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 117 ആ​യി.

മും​ബൈ​യി​ൽ ധാ​രാ​വി ഉ​ൾ​പ്പെ​ടെ 184 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മും​ബൈ​യി​ൽ കൊ​റോ​ണ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2,269 ആ​യി ഉ​യ​ർ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 328 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3,648 ആയി. ശ​നി​യാ​ഴ്ച 11 പേ​ർ കൂ​ടി മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 211 ആ​യി.
More in Latest News :