+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര​വാ​ദി എം​എ​ൽ​എ; ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​വ​ച്ച് ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി നെ​ബ് സ​രാ​യി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര സിം​ഗ് (52) ആ​ണ
ഉ​ത്ത​ര​വാ​ദി എം​എ​ൽ​എ; ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​വ​ച്ച് ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി നെ​ബ് സ​രാ​യി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര സിം​ഗ് (52) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യും കൂ​ട്ടാ​ളി​യും ത​ന്നി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​വ​ച്ചാ​ണ് രാ​ജേ​ന്ദ്ര സിം​ഗ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​ട്ട​ർ ടാ​ങ്ക​ർ സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന ഡോ​ക്ട​ർ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ പ്ര​കാ​ശ് ജാ​ർ​വ​ലും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ക​പി​ലു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഡോ​ക്ട​ർ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.
More in Latest News :