+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്കാ​യി ബ​സു​ക​ൾ; ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യും​വ​രെ ബ​സി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ ബ​സ് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. മേ​യ് മൂ​ന്നി​നു​ശേ​ഷ​മെ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു. റെ​ഡ് സോ​ൺ ഒ​ഴി​കെ​യു​ള്ള മേ​
ലോ​ക്കാ​യി ബ​സു​ക​ൾ; ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യും​വ​രെ ബ​സി​ല്ല
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ ബ​സ് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. മേ​യ് മൂ​ന്നി​നു​ശേ​ഷ​മെ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു. റെ​ഡ് സോ​ൺ ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​യി​ൽ ബ​സ് സ​ർ​വീ​സി​ന് ഏ​പ്രി​ൽ 20 മു​ത​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​നം ഈ ​മാ​ര്‍​ഗ നി​ര്‍​ദേ​ശം തി​രു​ത്തും.

നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകളും അറിയിച്ചിരുന്നു. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ല ജി​ല്ല​ക​ളി​ൽ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​മെ​ങ്കി​ലും ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :