+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. സി​ആ​ർ​പി​എ​ഫ് ജ​വ​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. സി​ആ​ർ​പി​എ​ഫ് ജ​വ​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

സി​ആ​ർ​പി​എ​ഫ്-പോലീസ് സംയുക്ത സംഘത്തിനു നേരെയായിരുന്നു ആക്രമണം. ഭീ​ക​ര​ർ​ക്കാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.
More in Latest News :