+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ സ്ഥി​തി ഗു​രു​ത​രം; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന മും​ബൈ​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നാ​വി​ക​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത
മും​ബൈ​യി​ൽ സ്ഥി​തി ഗു​രു​ത​രം; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു
മും​ബൈ: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന മും​ബൈ​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നാ​വി​ക​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്പെ​ടെ കൂ​ട്ട​ത്തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ജ​സ്‌​ലോ​ക് ആ​ശു​പ​ത്രി​യി​ലെ 26 മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ‌​ടെ 28 ന​ഴ്സു​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വിവിധ ഇടങ്ങളിലായി മ​ല​യാ​ളി അ​ട​ക്കം 10 റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചിട്ടുണ്ട്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് ഇ​വ​രി​ൽ പ​ല​ർ​ക്കും കോ​വി​ഡ് തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്.
More in Latest News :