+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു. 14,378 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 486 പേ​ര്‍ മ​രി​ച്ചു.11,906 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 1,9
ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു. 14,378 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 486 പേ​ര്‍ മ​രി​ച്ചു.11,906 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 1,991 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്. 3,320 കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 2,003 രോ​ഗി​ക​ള്‍ മും​ബൈ​യി​ലാ​ണ്. ഇ​വി​ടെ 201 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

അ​തേ​സ​മ​യം, ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. 22 ല​ക്ഷം രോ​ഗ​ബാ​ധി​ത​രാ​ണ് ലോ​ക​വ്യാ​ക​മാ​യി ഉ​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ല്‍ വെള്ളിയാഴ്ച 2,516 പേർ കൂടി മരിച്ചു​. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച മാ​ത്രം മ​രി​ച്ച​ത് 847 പേ​രാ​ണ്.
More in Latest News :