+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കി​യി​ല്ല; 49കാ​രി​യെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു

ഔ​റം​ഗ​ബാ​ദ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ 49 വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു. ഒ​സ്മാ​ന​ബാ​ദ് ജി​ല്ല​യി​ലെ തേ​ർ പ​ട്ട​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ
ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കി​യി​ല്ല; 49കാ​രി​യെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു
ഔ​റം​ഗ​ബാ​ദ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ 49 വ​യ​സു​കാ​രി​യെ കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു. ഒ​സ്മാ​ന​ബാ​ദ് ജി​ല്ല​യി​ലെ തേ​ർ പ​ട്ട​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്ര​കോ​പ​നം എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ 17 വ​യ​സു​കാ​ര​ൻ അ​മ്മ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​ൻ അ​മ്മ വി​സ​മ്മ​തി​ച്ച​തോ​ടെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ളേ​ലേ​റ്റ സ്ത്രീയെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു.

കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :