മുംബൈ: മഹാരാഷ്ട്രയിൽ നാവിക സേന അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ മുംബൈയിലെ നേവൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ആദ്യമായാണ് നാവിക സേനയിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
രാജ്യത്ത് ആദ്യമായാണ് നാവിക സേനയിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.