+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്കി​നെ പി​ടി​ച്ചു നി​ർ​ത്താ​നാ​യി; സ്വ​യം പു​ക​ഴ്ത്ത​ലു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ന​ത്തി​ൽ ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം
രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്കി​നെ പി​ടി​ച്ചു നി​ർ​ത്താ​നാ​യി; സ്വ​യം പു​ക​ഴ്ത്ത​ലു​മാ​യി ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ന​ത്തി​ൽ ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വൈ​ങ്കി​ൽ ര​ണ്ടു മി​ല്യ​ണ്‍ ആ​ളു​ക​ൾ​ക്കെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടേ​നേ എ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ ജ​ന​ത ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​തു​പോ​ലെ ന​ട​പ്പാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത​നി​ക്കൊ​പ്പ​മു​ള്ള​വ​രെ വി​ശ്വ​സി​ച്ച് മു​ന്നോ​ട്ട് പോ​യ​താ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നു കാ​ര​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
More in Latest News :