+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട​ച്ചു​പൂ​ട്ട​ൽ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഷേ​ധ​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച അ​മേ​രി​ക്ക​യി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്നു​
അ​ട​ച്ചു​പൂ​ട്ട​ൽ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഷേ​ധ​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന് ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച അ​മേ​രി​ക്ക​യി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മി​നി​സോ​ട്ട, മി​ഷി​ഗ​ൺ, വി​ർ​ജീ​നി​യ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മൈ​ന്ന് ഇ​തി​നോ​ട​കം ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നു ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ മു​ൻ​പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ആ​വ​ശ്യം ഉ​യ​രു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്നും എ​ത്ര​യും േവേ​ഗം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം.

അ​തേ​സ​മ​യം ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് തി​ടു​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യാ​ൽ അ​ത് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ൻ തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, റി​പ്പ​ബ്ലി​ക് അ​ധീ​ന​ത​യി​ലു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :