തിരുവനന്തപുരം: ഹോം നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, നഴ്സിംഗ് ഹെൽപർമാർ എന്നിവരെ ഏപ്രിൽ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി.
ഇവർക്ക് പ്രത്യേകം പാസുകൾ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.