+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു

മ​സ്‌​ക്ക​റ്റ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി മ​ര​ണം കൂ​ടി. ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി ഡോ. ​പി. രാ​ജേ​ന്ദ
കോ​വി​ഡ് ബാ​ധി​ച്ച് മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു
മ​സ്‌​ക്ക​റ്റ്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി മ​ര​ണം കൂ​ടി. ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ആ​ണ് മ​രി​ച്ച​ത്. ഒ​മാ​ൻ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :