+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മ​രി​ച്ചു

മ​സ്ക്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (76) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. 40 വ​ർ
ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മ​രി​ച്ചു
മ​സ്ക്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഡോ​ക്ട​ർ മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (76) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ള്ള ഇ​ദ്ദേ​ഹം റൂ​വി​യി​ൽ ക്ലി​നി​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു.
More in Latest News :