മുംബൈ: കൈകളില്ലാത്ത കുരങ്ങന് പഴം പൊളിച്ചുനൽകി പോലീസുകാരൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിലാണ് പോലീസുകാരന്റെ കാരുണ്യം പ്രചരിക്കുന്നത്.
പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥന്റെ അടുത്തുള്ള മതിലിൽ ഇരുന്നാണ്, മാസ്ക് ധരിച്ച് ഫോണ് ചെയ്യുന്ന പോലീസുകാരൻ നൽകുന്ന പഴം കുരങ്ങൻ കഴിക്കുന്നത്. ഇതിനിടെ പഴത്തിന്റെ തൊലി പൊളിച്ചു നൽകുന്നുമുണ്ട്.
പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥന്റെ അടുത്തുള്ള മതിലിൽ ഇരുന്നാണ്, മാസ്ക് ധരിച്ച് ഫോണ് ചെയ്യുന്ന പോലീസുകാരൻ നൽകുന്ന പഴം കുരങ്ങൻ കഴിക്കുന്നത്. ഇതിനിടെ പഴത്തിന്റെ തൊലി പൊളിച്ചു നൽകുന്നുമുണ്ട്.
അംഗപരിമിതനായ കുരങ്ങന് പോലീസ് ഓഫീസർ ഭക്ഷണം കൊടുക്കുകയാണ് എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എവിടെനിന്നുള്ള വീഡിയോയാണ് എന്നു വ്യക്തമല്ല.Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6
— Khushboo Soni (@Khushboo_) April 17, 2020