+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്; അ​ടു​ത്ത മാ​ർ​ച്ച് വ​രെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്. കേ​ന്ദ്ര റ​വ​ന്യൂ​വ​കു​പ്പി​ൽ സാ​ല​റി ച​ല​ഞ്ചി​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. 2021 മാ​ർ​ച്ച് വ​രെ എ​ല്ലാ മാ​സ​വും ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ
കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്; അ​ടു​ത്ത മാ​ർ​ച്ച് വ​രെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണം
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്. കേ​ന്ദ്ര റ​വ​ന്യൂ​വ​കു​പ്പി​ൽ സാ​ല​റി ച​ല​ഞ്ചി​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. 2021 മാ​ർ​ച്ച് വ​രെ എ​ല്ലാ മാ​സ​വും ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. പി​എം കെ​യ​റി​ലേ​ക്കാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. വി​സ​മ്മ​തം ഉ​ള്ള ജീ​വ​ന​ക്കാ​ർ അ​റി​യി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :