+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍: പി​എ​സ് സി ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലോ അ​തി​ന് ഒ​രു മാ​സം മു​ന്പോ പി​എ​സ് സി​യി​ൽ​നി​ന്ന് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച്, നി​യ​മ​നാ​ധി​കാ​രി​യി​ൽ​നി​ന്ന് നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ർ​ക്കു സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യി സ​മ​യം ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.
More in Latest News :