+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി; മേ​യ് മാ​സ ടി​ക്ക​റ്റും വി​ഷു ബ​ന്പ​റും റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രു​ന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി. 19 മു​ത​ൽ 26 വ​രെ ന​റു​ക്കെ​ടു​ക്കാ​നി​രു​ന്ന പൗ​ർ​ണ​മി (ആ​ർ​എ​ൻ 435), വി​ൻ​വി​ൻ
ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി; മേ​യ് മാ​സ ടി​ക്ക​റ്റും വി​ഷു ബ​ന്പ​റും റ​ദ്ദാ​ക്കി
തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രു​ന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി. 19 മു​ത​ൽ 26 വ​രെ ന​റു​ക്കെ​ടു​ക്കാ​നി​രു​ന്ന പൗ​ർ​ണ​മി (ആ​ർ​എ​ൻ 435), വി​ൻ​വി​ൻ (ഡ​ബ്ലി​യു 557), സ്ത്രീ​ശ​ക്തി (എ​സ്എ​സ് 202), അ​ക്ഷ​യ (എ​കെ 438), കാ​രു​ണ്യ പ്ല​സ് (ക​ഐ​ൻ 309), നി​ർ​മ​ൽ (എ​ൻ​ആ​ർ 166), പൗ​ർ​ണ​മി (ആ​ർ​എ​ൻ 436) ഭാ​ഗ്യ​ക്കു​റി​ക​ൾ യ​ഥാ​ക്ര​മം അ​ടു​ത്ത​മാ​സം 10, 13, 16, 19, 22, 25, 28 തീ​യ​തി​ക​ളി​ൽ ന​റു​ക്കെ​ടു​ക്കും.

ഏ​പ്രി​ൽ 28-ലേ​ക്ക് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​യ സ​മ്മ​ർ ബ​ന്പ​ർ (ബി​ആ​ർ 72) ഭാ​ഗ്യ​ക്കു​റി മെ​യ് 31ന് ​ന​റു​ക്കെ​ടു​ക്കും. നേ​ര​ത്തെ ഇ​തി​നൊ​പ്പം ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന കാ​രു​ണ്യ (കെ​ആ​ർ 441) (28.03.2020), വി​ൻ​വി​ൻ (ഡ​ബ്ലി​യു 558) (30.03.2020), സ്ത്രീ​ശ​ക്തി (എ​സ്എ​സ് 203) (31.03.2020) ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ൾ വി​ല്പ​ന ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ റ​ദ്ദു​ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ റ​ദ്ദു ചെ​യ്ത ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 28 വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ലെ അ​ക്ഷ​യ (എ​കെ 443), കാ​രു​ണ്യ പ്ല​സ് (ക​ഐ​ൻ 314) ടി​ക്ക​റ്റു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി. ഇ​തി​നു പു​റ​മെ മേ​യ് മാ​സ​ത്തെ മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും റ​ദ്ദാ​ക്കി. ഇ​തോ​ടെ മാ​ർ​ച്ചി​ൽ ഭാ​ഗി​ക​മാ​യും ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ൾ റ​ദ്ദു​ചെ​യ്തു. വി​ഷു ബ​ന്പ​ർ (ബി​ആ​ർ 73) ടി​ക്ക​റ്റും റ​ദ്ദാ​ക്കി.
More in Latest News :