+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി മരിച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി ബി​ജോ​യ് കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്.ഗു​രു​ത​ര ക​ര​ൾ രോ​ഗ​ത്തെ
ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി മരിച്ചു
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി ബി​ജോ​യ് കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്ക് കോ​വി​ഡ് രോ​ഗം ഇ​ല്ലെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന മൂ​ന്നു വ​ട്ടം ന​ട​ത്തി​യ​പ്പോ​ഴും നെ​ഗ​റ്റീ​വാ​യി​രു​ന്നു.
More in Latest News :