+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം ഷാ​ജി​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സ് പ്ര​തി​കാ​ര ന​ട​പ​ടി: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: കെ.​എം ഷാ​ജി എം​എ​ൽ​എ​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. മു​സ്‌​ലിം ലീ​ഗി​ന്‍റെ പൂ​ർ​ണ്ണ പി​ന്തു​ണ ഷാ​ജി​ക്കു​ണ്ടെ​ന്നും അ​ദ്ദേ
കെ.​എം ഷാ​ജി​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സ് പ്ര​തി​കാ​ര ന​ട​പ​ടി: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
മ​ല​പ്പു​റം: കെ.​എം ഷാ​ജി എം​എ​ൽ​എ​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. മു​സ്‌​ലിം ലീ​ഗി​ന്‍റെ പൂ​ർ​ണ്ണ പി​ന്തു​ണ ഷാ​ജി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ചോ​ദ്യ​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രെ ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ല.

വി​മ​ർ‌​ശം ഉ​ന്ന​യി​ച്ചാ​ൽ മ​റു​പ​ടി പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ മോ​ഡ​ലി​ൽ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ന​ശി​പ്പി​ക്കാ​നാ​ണ് പി​ണ​റാ​യി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​രി​ന്‍റെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും വി​ശ്വാ​സ്യ​ത ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ത​ക​ർ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :