+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ വ​ള്ളം മു​ങ്ങി 7,500 കി​ലോ അ​രി ന​ന​ഞ്ഞു​പോ​യി

ആ​ല​പ്പു​ഴ: ത​ക​ഴി​യി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് കൈ​ന​ക​രി​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി​യു​മാ​യി പോ​യ വ​ള്ളം മു​ങ്ങി 7,500 കി​ലോ അ​രി ന​ന​ഞ്ഞു​പോ​യി. 15,000 കി​ലോ അ​രി​യാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​
ആ​ല​പ്പു​ഴ​യി​ൽ വ​ള്ളം മു​ങ്ങി 7,500 കി​ലോ അ​രി ന​ന​ഞ്ഞു​പോ​യി
ആ​ല​പ്പു​ഴ: ത​ക​ഴി​യി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് കൈ​ന​ക​രി​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി​യു​മാ​യി പോ​യ വ​ള്ളം മു​ങ്ങി 7,500 കി​ലോ അ​രി ന​ന​ഞ്ഞു​പോ​യി. 15,000 കി​ലോ അ​രി​യാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി​രു​ന്നു വ​ള്ളം മു​ങ്ങി​യ​ത്.
More in Latest News :