മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,000 കടന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 3,205 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 300 പേര് രോഗ മുക്തരായി. 194 പേരാണ് ഇവിടെ മരിച്ചത്.
ധാരാവിയിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 26 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം 86 ആയി. ഒന്‍പത് പേരാണ് ധാരാവിയില്‍ മാത്രം മരിച്ചത്.
അതേസമയം, രാജ്യത്ത് രാജ്യത്തെ രോഗികളുടെ എണ്ണം 13,387 ആയി. 24 മണിക്കൂറിനിടെ 1,007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.