+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ഭേ​ദ​മാ​യി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി മ​ല​പ്പു​റ​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 ഭേ​ദ​മാ​യി. കീ​ഴാ​റ്റൂ​ര്‍ പൂ​ന്താ​നം കാ​രി​യ​മാ​ട് സ്വ​ദേ​ശി​ക്കും തി​രൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​
മ​ല​പ്പു​റ​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ഭേ​ദ​മാ​യി
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി മ​ല​പ്പു​റ​ത്ത് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 ഭേ​ദ​മാ​യി. കീ​ഴാ​റ്റൂ​ര്‍ പൂ​ന്താ​നം കാ​രി​യ​മാ​ട് സ്വ​ദേ​ശി​ക്കും തി​രൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി​ക്കും വാ​ള​ക്കു​ളം സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ പൂ​ര്‍​ണ​മാ​യും തൃ​പ്തി​ക​ര​മാ​കു​ന്ന​തോ​ടെ ഇ​വ​ര്‍ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റ​ത്ത് ഒ​ൻ​പ​ത് പേ​രാ​യി​രു​ന്ന കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :